കൊ​ച്ചി: മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​അ​നി​വാ​ര്യ​മ​ല്ലെ​ന്ന് ഇ. ​ശ്രീ​ധ​ര​ൻ. പ​ക​രം മു​ല്ല​പ്പെ​രി​യാ​ർ റി​സ​ർ​വോ​യ​റി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് തു​ര​ങ്കം നി​ർ​മി​ക്ക​ണ​മെ​ന്ന് ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു.

തു​ര​ങ്കം നി​ർ​മി​ച്ചാ​ൽ മു​ല്ല​പ്പെ​രി​യാ​റിൽ ഭീ​ഷ​ണി​യു​ണ്ടാ​വി​ല്ല. നാ​ല് കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലും ആ​റ് മീ​റ്റ​ർ വി​സ്താ​ര​ത്തി​ലും ത​മി​ഴി​നാ​ട്ടി​ലേ​ക്ക് തു​ര​ങ്കം നി​ർ​മി​ക്കാം. ത​മി​ഴ്നാ​ട്ടി​ൽ വെ​ള്ളം ശേ​ഖ​രി​ക്കാ​നാ​യി ചെ​റി​യ ഡാ​മു​ക​ൾ നി​ർ​മി​ക്ക​ണം.

മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​നി​ർ​മാ​ണം ചെ​ല​വേ​റി​യ​താ​ണ്. ബ​ല​പ്പെ​ടു​ത്തി​യാ​ൽ 50 വ​ർ​ഷ​ത്തേ​ക്ക് ഭീ​ഷ​ണി​യി​ല്ല. ജ​ല​നി​ര​പ്പ് 100 അ​ടി​യി​ൽ നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും ശ്രീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.