തി​രു​വ​ന​ന്ത​പു​രം: സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ലി​ട​വും തൊ​ഴി​ല​ന്ത​രീ​ക്ഷ​വും സൃ​ഷ്ടി​ക്കു​ന്ന​തി​ൽ സി​നി​മാ മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ളാ​യ ‘അ​മ്മ' ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

ഭ​യ​മി​ല്ലാ​തെ, സു​ര​ക്ഷി​ത​മാ​യി തൊ​ഴി​ലെ​ടു​ക്കാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​ത് അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​രു​ന്നു. സി​നി​മാ പ്ര​വ​ർ​ത്ത​ക​രാ​യ സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​വ​രു​ടെ ബാ​ധ്യ​ത​യും അ​ധി​കാ​ര​വു​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ക്കാ​ര്യ​ത്തി​ൽ അ​വ​ർ വേ​ണ്ട​ത്ര ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​ല്ല​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.