തി​രു​വ​ന​ന്ത​പു​രം: വെ​മ്പാ​യ​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്തം. നാ​ല് ക​മ്പ്യൂ​ട്ട​റു​ക​ളും അ​ല​മാ​ര​ക​ളും ക​ത്തി​ന​ശി​ച്ചു.

ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നാ​ല് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെത്തി തീ​യ​ണ​ച്ചു.

ഷോ​ർ​ട്സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്തത്തിന്‍റെ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.