തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മ​റ്റി റി​പ്പോ​ർ​ട്ടി​ല്‍ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും അ​ന്വേ​ഷ​ണം വേ​ണം എ​ന്ന് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ക്കാ​ര്യ​വും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രോ​പ​ണ വി​ധേ​യ​ർ പ​ദ​വി​യി​ൽ നി​ന്ന് മാ​റി​നി​ന്ന് അ​ന്വേ​ഷ​ണ​ത്തെ നേ​രി​ട​ണോ എ​ന്ന് സ്വ​യം ചി​ന്തി​ക്കേ​ണ്ട കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​രോ​രു​ത്ത​രു​ടെ​യും ധാ​ർ​മി​ക​ത അ​നു​സ​രി​ച്ച് ആ​ണ് അ​ത് ചെ​യ്യേ​ണ്ട​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന് ഭ​രി​ക്കാ​ൻ അ​റി​യാ​ത്ത​തു​കൊ​ണ്ടാ​ണ് വി​ഷ​യം ഈ ​രീ​തി​യി​ൽ വ​ഷ​ളാ​യ​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.