കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന് പി​ന്നാ​ലെ​യു​ള്ള വി​വാ​ദ​ങ്ങ​ൾ കൊ​ഴു​ക്കു​ന്ന​തി​നി​ടെ ചെ​ഗു​വേ​ര​യു​ടെ വാ​ക്കും ചി​ത്ര​വും പ​ങ്കു​വ​ച്ച് ന​ടി ഭാ​വ​ന.

ലോ​ക​ത്ത് എ​വി​ടെ​യും ആ​ർ​ക്കെ​തി​രെ​യും അ​നീ​തി ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് നി​ങ്ങ​ളു​ടെ ഉ​ള്ളി​ലും കൊ​ള്ള​ണം. ചെ​ഗു​വേ​ര​യു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടെ പ​ങ്കു​വ​ച്ചാ​ണ് ന​ടി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ഇ​ട്ടി​രി​ക്കു​ന്ന​ത്.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന് പി​ന്നാ​ലെ അ​മ്മ അ​ധ്യ​ക്ഷ​ൻ സി​ദ്ദി​ഖും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്തും സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു.