ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ത്ത് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്ത്യ സ​ഖ്യം വി​ജ​യി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ച്ചി​ന്‍ പൈ​ല​റ്റ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സ​ച്ചി​ന്റെ പ്ര​തി​ക​ര​ണം.

"ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ അ​ധി​കം കാ​ലം മു​ന്നോ​ട്ട് പോ​കി​ല്ല. രാ​ജ്യ​ത്ത് എ​ല്ലാ ഇ​ട​ങ്ങ​ളി​ലും ബി​ജെ​പി​ക്കും സ​ഖ്യ​ത്തി​നും എ​തി​രാ​യ വി​കാ​ര​മാ​ണു​ള്ള​ത്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ത് പോ​ലെ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​പി​യി​ല്‍ ഇ​ന്ത്യ​ സ​ഖ്യം മി​ക​ച്ച വി​ജ​യം നേ​ടും.'-​സ​ച്ചി​ന്‍ പൈ​ല​റ്റ് പ​റ​ഞ്ഞു.

ഒ​ന്‍​പ​ത് എം​എ​ല്‍​എ​മാ​ര്‍ ലോ​ക്‌​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നും ഒ​രാ​ള്‍ അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നു​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്.