കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സ് നേ​താ​വ് ടി.​എ​ൻ. പ്ര​താ​പ​നെ​തി​രെ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ. ച​തി​യ​ൻ പ്ര​താ​പ​നെ മ​ല​ബാ​റി​ന് വേ​ണ്ടെ​ന്ന ബോ​ർ​ഡു​ക​ളാ​ണ് ന​ഗ​ര​പ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

പ്ര​താ​പ​ന് മ​ല​ബാ​റി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ്‌ പോ​രാ​ളി​ക​ൾ എ​ന്ന പേ​രി​ലാ​ണ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

തൃ​ശൂ​ർ ആ​ർ​എ​സ്എ​സി​ന് കൊ​ടു​ത്ത ന​യ വ​ഞ്ച​ക​ൻ എ​ന്നും ബോ​ർ​ഡി​ൽ സൂ​ചി​പ്പി​ക്കു​ന്നു.