തി​രു​വ​നന്ത​പു​രം: ഹേ​മ ക​മ്മീഷൻ റി​പ്പോ​ർ​ട്ടി​ല്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​വ​രെ​ന്നു പ​റ​യു​ന്ന​വ​ർ​ക്ക് ത​ന്‍റെ എ​ല്ലാ പി​ന്തു​ണ​യു​മു​ണ്ടാ​കു​മെ​ന്ന് ന​ട​ൻ ആ​സി​ഫ് അ​ലി. റി​പ്പോ​ർ​ട്ടി​നെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മ​യി​ല്‍ ആ​രും ചു​ഷ​ണം ചെ​യ്യ​പ്പെ​ട​രു​ത്. ന​ടി​മാ​ർ ഉ​ള്‍​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും തു​ല്യ​ത വേ​ണം. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നെ താ​ൻ പി​ൻ​തു​ണ​യ്ക്കു​ന്നു.

ക​മ്മി​റ്റി​ക്ക് മു​ന്നി​ൽ മൊ​ഴി ന​ൽ​കി​യ​വ​രെ ബ​ഹു​മാ​നി​ക്കു​ന്നു. അ​വ​ര്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഇ​തി​ലെ കു​റ​ച്ചു ഭാ​ഗ​ങ്ങ​ള്‍ മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ളു. വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ​തി​നു ശേ​ഷം പ്ര​തി​ക​രി​ക്കു​മെ​ന്നും ആ​സി​ഫ് അ​ലി പ​റ​ഞ്ഞു.