ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ക​ള്‍ ന​യി​ക്കു​ന്ന വി​ക​സ​ന മാ​തൃ​ക​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ല്‍ ത​നി​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു സ​മൂ​ഹ​മെ​ന്ന നി​ല​യി​ല്‍, ന​മ്മു​ടെ അ​മ്മ​മാ​ര്‍​ക്കും സ​ഹോ​ദ​രി​മാ​ര്‍​ക്കും മ​ക​ള്‍​ക്കു​മെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ കു​റി​ച്ച് ഗൗ​ര​വ​പൂ​ര്‍​വം ചി​ന്തി​ക്കേ​ണ്ട​തു​ണ്ട്. സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്ക​ണം.

ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ശ​ക്ത​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണം. ശി​ക്ഷാ​വി​ധി​ക​ള്‍ പൊ​തു​ജ​ന​ത്തി​ന് മ​ന​സി​ലാ​കും വി​ധം പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും വേ​ണം. എ​ന്നാ​ല്‍ മാ​ത്ര​മേ ഭ​യ​മു​ണ്ടാ​കൂ​എ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.