തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നോ​ർ​ക്കാ റൂ​ട്ട്സ് 28 ല​ക്ഷം രൂ​പ കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കാ​ണ് തു​ക കൈ​മാ​റി​യ​ത്.

നോ​ര്‍​ക്ക വ​കു​പ്പ് സെ​ക്ര​ട്ട​റി ഡോ. ​കെ വാ​സു​കി​യും നോ​ര്‍​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​ജി​ത് കൊ​ള​ശ്ശേ​രി​യും ചേ​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ചെ​ക്ക് കൈ​മാ​റി​യ​ത്.

നോ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ​യും ജീ​വ​ന​ക്കാ​രു​ടെ വി​ഹി​ത​വും ചേ​ർ​ത്ത് സ​മാ​ഹ​രി​ച്ച 25 ല​ക്ഷം രൂ​പ, നോ​ര്‍​ക്കാ റൂ​ട്ട്സ് റ​സി​ഡ​ന്‍റ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ ര​ണ്ടു മാ​സ​ത്തെ പെ​ന്‍​ഷ​ന്‍ തു​ക​യാ​യ 50,000 രൂ​പ, ന്യൂ ​ബോം​ബെ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്‍റെ ഒ​രു ല​ക്ഷം രൂ​പ, ബം​ഗ​ളൂ​രു​വി​ലെ പ്ര​വാ​സി​ക​ളാ​യ മ​നോ​ജ്, കെ. വി​ശ്വ​നാ​ഥ​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും 1,17,257 രൂ​പ, അ​ന്തോ​ണി സ്വാ​മി​യു​ടേ​യും കു​ടും​ബ​ത്തി​ന്‍റെ​യും 1,05,500 രൂ​പ ഉ​ള്‍​പ്പെ​ടെ​യു​ള​ള ചെ​ക്കു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​യ​ത്.