ക​ണ്ണൂ​ര്‍: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തുവി​ടു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന് ഒ​രു എ​തി​ര്‍ അ​ഭി​പ്രാ​യ​വും ഇ​ല്ലെ​ന്ന് സി​പി​എം നേ​താ​വ് കെ.​കെ. ശൈ​ല​ജ. റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടു​ന്ന​തി​ന് യാ​തൊ​രു നി​യ​മ​ത​ട​സ​വും ഇ​ല്ലെ​ങ്കി​ല്‍ അ​ത് പു​റ​ത്തു വി​ടു​ക ത​ന്നെ ചെ​യ്യ​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ​യും തീ​രു​മാ​ന​മെ​ന്ന് ശൈ​ല​ജ പ​റ​ഞ്ഞു.

സ്ത്രീ​ക​ള്‍​ക്കെ​തി​രെ ഒ​രു ആ​ക്ര​മ​ണ​വും ന​ട​ക്ക​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹം. റി​പ്പോ​ര്‍​ട്ട് മു​ഴു​വ​നാ​യി പു​റ​ത്തു വി​ട​ണ​മെ​ന്നാ​ണ് കോ​ട​തി പ​റ​യു​ന്ന​തെ​ങ്കി​ല്‍ അ​ത് അ​ങ്ങി​നെ ത​ന്നെ വേ​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം. സ​ര്‍​ക്കാ​ര്‍ ഇ​തി​ന​ക​ത്ത് ആ​രെ​യും സം​ര​ക്ഷി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് കെ.​കെ. ശൈ​ല​ജ വ്യ​ക്ത​മാ​ക്കി.

സ​ര്‍​ക്കാ​രി​ന് ഈ ​കാ​ര്യ​ത്തി​ല്‍ ഒ​രു ഭ​യ​വു​മി​ല്ല. സ​ര്‍​ക്കാ​ർ എ​പ്പോ​ഴും സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന സ്ത്രീ​ക​ള്‍​ക്കൊ​പ്പ​മാ​ണ്. സി​നി​മാ മേ​ഖ​ല​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് പ്ര​ശ്‌​ന​മു​ണ്ടെ​ങ്കി​ല്‍ പ​രാ​തി പ​റ​യാ​നു​ള്ള ഒ​രു ക​മ്മി​റ്റി വേ​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു.