വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ മേ​ഖ​ല​യി​ല്‍ ഇ​ന്ന​ത്തെ വി​പു​ല​മാ​യ ജ​ന​കീ​യ തി​ര​ച്ചി​ല്‍ തു​ട​ങ്ങി. വി​വി​ധ യു​വ​ജ​ന​സം​ഘ​ടന​ക​ള്‍ തി​ര​ച്ചി​ലി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്.

മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​റ് സോ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. ക്യാ​മ്പു​ക​ളി​ല്‍ നി​ന്ന് സ​ന്ന​ദ്ധ​രാ​യ​വ​രെ​യും തി​ര​ച്ചി​ലി​ൽ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 126 പേ​രെ​യാ​ണ് ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത്. പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ളും തി​ര​ച്ചി​ലി​ല്‍ പ​ങ്കെ​ടു​ക്കുന്നുണ്ട്.