കോഴിക്കോട്ട് കാർ വൈദ്യുതി പോസ്റ്റിലിടിച്ചു; രണ്ട് പേർക്ക് പരിക്ക്
Wednesday, August 7, 2024 7:49 PM IST
കോഴിക്കോട്: തിരുവന്പാടിയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് യാത്രക്കാർ പരിക്ക്.അമിത വേഗത്തിലെത്തിയ കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന യാത്രക്കാരുടെ പരിക്ക് ഗുരുതരമാണ്. തിരുവന്പാടി ആനക്കാംപൊയിലിലാണ് സംഭവം.