തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പൊ​ങ്ങും​മൂ​ട് ഭാ​ര്യ​യേ​യും മ​ക​നെ​യും കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ. ബാ​ബു​ജി ന​ഗ​ർ സ്വ​ദേ​ശി ഉ​മേ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ഉ​മേ​ഷി​ന്‍റെ ഭാ​ര്യ അ​ഞ്ജ​ന (39) മ​ക​ൻ ആ​ര്യ​ൻ (10) എ​ന്നി​വ​രെ​യാ​ണ് ഇ​യാ​ൾ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. എ​ന്നാ​ല്‍ ര​ണ്ട് പേ​ര്‍​ക്കും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. കു​ത്തേ​റ്റ ര​ണ്ട് പേ​രെ​യും അ​യ​ൽ​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കു​ടും​ബ​പ്ര​ശ്ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം.