കൊ​ച്ചി: സി​നി​മ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ നി​യോ​ഗി​ച്ച ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. നി​ര്‍​മാ​താ​വ് സ​ജി​മോ​ന്‍ പാ​റ​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ക.

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ക​ര്‍​പ്പ് സ​ര്‍​ക്കാ​ര്‍ കൈ​മാ​റാ​നി​രി​ക്കെ​യാ​യി​രു​ന്നു കോ​ട​തി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടു​ന്ന​ത് സ്‌​റ്റേ ചെ​യ്ത​ത്. റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടു​ന്ന​ത് ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യും സി​നി​മ മേ​ഖ​ല​യി​ലെ പ​ല​രു​ടെ​യും സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​മെ​ന്നാ​രോ​പി​ച്ചാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ഭാ​ഗി​ക​മാ​യ റി​പ്പോ​ര്‍​ട്ട് മാ​ത്ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​തെ​ന്നും സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ റി​പ്പോ​ര്‍​ട്ടി​ല്‍ ഇ​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ല്‍ വി​ശ​ദ​മാ​യ വാ​ദം ഇ​ന്ന് കോ​ട​തി​യി​ല്‍ ന​ട​ക്കും.

ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദ​ങ്ങ​ളെ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കോ​ട​തി​യി​ല്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തി​രു​ന്നു. സ്വ​കാ​ര്യ​ത​യെ ലം​ഘി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യാ​ണ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടാ​ന്‍ ഉ​ത്ത​ര​വി​ട്ട​തെ​ന്ന് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ വാ​ദ​മു​ന്ന​യി​ച്ചി​രു​ന്നു.

റി​പ്പോ​ര്‍​ട്ടി​ലെ 233 പേ​ജു​ക​ള്‍ മാ​ത്ര​മാ​ണ് പു​റ​ത്തു​വി​ടു​ന്ന​ത്. ഹ​ര്‍​ജി​ക്കാ​ര​ന്‍ ക​മ്മി​റ്റി ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നി​ല്ലെ​ന്നും മ​റ്റാ​ര്‍​ക്കോ വേ​ണ്ടി സം​സാ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഹ​ര്‍​ജി​യെ​ന്നു​മാ​യി​രു​ന്നു വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ വാ​ദം.