തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി 350 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 22500 ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ട് നി​ർ​മാ​ണ​ത്തി​ന് ന​ൽ​കു​വാ​ൻ ആ​വ​ശ്യ​മാ​യ വാ​യ്പാ വി​ഹി​ത​മാ​ണ് അ​നു​വ​ദി​ച്ച​ത്.

നി​ല​വി​ൽ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും ഇ​തി​ലൂ​ടെ തു​ക ന​ൽ​കാ​ൻ സാ​ധി​ക്കും. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഈ ​തു​ക വി​ത​ര​ണം ചെ​യ്യാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്ര​യും വി​പു​ല​മാ​യ ജ​ന​കീ​യ പാ​ർ​പ്പി​ട പ​ദ്ധ​തി ലോ​ക​ത്ത് മ​റ്റെ​ങ്ങു​മി​ല്ല. കേ​ര​ളം രാ​ജ്യ​ത്തി​ന് സ​മ്മാ​നി​ക്കു​ന്ന മ​റ്റൊ​രു മാ​തൃ​കാ പ​ദ്ധ​തി​യാ​യി ലൈ​ഫ് മി​ഷ​ൻ മാ​റി​ക്ക​ഴി​ഞ്ഞെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

2026 ആ​കു​മ്പോ​ഴേ​ക്കും അ​ഞ്ച് ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ അ​തി​ലേ​റെ വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് നി​ല​വി​ലെ സ്ഥി​തി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.