മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന് 12ന്
Saturday, August 3, 2024 11:01 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെകാണുന്നു. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിലാണ് വാർത്താസമ്മേളനം.
ഇന്ന് ഉച്ചയ്ക്ക് 12നാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.