ഡല്‍ഹി ജഹാംഗിര്‍പുരിയില്‍ കെട്ടിടം തകര്‍ന്നു: മൂന്ന് മരണം
Saturday, August 3, 2024 4:27 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗിര്‍പുരിയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. കെട്ടിടം പഴയതായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ കെട്ടിടം തകര്‍ന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.