ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു പു​​​തു​​​താ​​​യി തു​​​ട​​​ങ്ങു​​​ന്ന വ​​​ന്ദേ​​​ഭാ​​​ര​​​ത് സ​​​ർ​​​വീസു​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ളെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് റെ​​​യി​​​ൽ​​​വേ​​​മ​​​ന്ത്രി അ​​​ശ്വ​​​നി വൈ​​​ഷ്ണ​​​വ് രാ​​​ജ്യ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

വ​​​ന്ദേ​​​ഭാ​​​ര​​​ത് സ​​​ർ​​​വീ​​​സു​​​ക​​​ൾ വ​​​രു​​​ന്ന​​​ത് രാ​​​ജ​​​ധാ​​​നി ഉ​​​ൾ​​​പ്പെ​​​ടെ അ​​​തി​​​വേ​​​ഗ സ​​​ർ​​​വീ​​​സു​​​ക​​​ളെ ബാ​​​ധി​​​ക്കു​​​മോ​​​യെ​​​ന്ന എ​​​ഐ​​​എ​​​ഡി​​​എം​​​കെ അം​​​ഗം സി.​​​വി. ഷ​​​ൺ​​​മുഖ​​​ത്തി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

വൈ​​​ദ്യുതീ​​​ക​​​രി​​​ച്ച ബ്രോ​​​ഡ്ഗേ​​​ജ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ള്ള എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 102 വ​​​ന്ദേ​​​ഭാ​​​ര​​​ത് ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.