കോ​ഴി​ക്കോ​ട് : ക​ന​ത്ത മ​ഴ​യ്ക്കി​ടെ കോ​ഴി​ക്കോ​ട് ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡി​ലേ​ക്ക് പാ​റ​ക്കൂ​ട്ടം അ​ട​ർ​ന്നു​വീ​ണു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.

ബി​വി​സി ഭാ​ഗ​ത്താ​ണ് പാ​റ​ക്കൂ​ട്ടം റോ​ഡി​ലേ​ക്ക് വീ​ണ​ത്. ഇ​തോ​ടെ താ​ഴ്വ​ര​യി​ൽ താ​മ​സി​ക്കു​ന്ന പ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ ഭീ​ഷ​ണി​യി​ലാ​ണ്. പാ​റ​ക്ക​ല്ലു​ക​ൾ പൊ​ട്ടി​ച്ച് നീ​ക്കി ഡാം ​സൈ​റ്റ് റോ​ഡി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ തു​ട​രു​ക​യാ​ണ്.