അ​മ്പ​ല​പ്പു​ഴ: യു​വ​തി​യെ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി സൗ​മ്യ(40)​യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സൗ​മ്യ​യു​ടെ അ​യ​ൽ​വാ​സി​യും മാ​തൃ​സ​ഹോ​ദ​രി​യു​മാ​യ അ​മ്മി​ണി, ഇ​വ​രെ കാ​ണു​ന്നി​ല്ല​ന്ന് സ​മീ​പ​വാ​സി​ക​ളെ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് മു​റി​യു​ടെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. ഭ​ർ​ത്താ​വ്: സിം​സ​ൺ.