തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ലേ​ക്കു​ള്ള ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. പൂ​ങ്കു​ന്നം-​ഗു​രു​വാ​യൂ​ര്‍ റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ ഗു​രു​വാ​യൂ​രി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു.

ഗു​രു​വാ​യൂ​ര്‍ - തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ര്‍​സി​റ്റി (16342), ഗു​രു​വാ​യൂ​ര്‍ - മ​ധു​രൈ എ​ക്സ്പ്ര​സ് (16328) എ​ന്നീ ട്രെ​യി​നു​ക​ള്‍ തൃ​ശൂ​രി​ല്‍ നി​ന്നാ​കും വ്യാ​ഴാ​ഴ്ച യാ​ത്ര ആ​രം​ഭി​ക്കു​ക.

ഗു​രു​വാ​യൂ​ര്‍ - എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ (06439) പു​തു​ക്കാ​ട് നി​ന്നും സ​ര്‍​വീ​സ് ന​ട​ത്തും. എ​റ​ണാ​കു​ളം - ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ തൃ​ശൂ​ര്‍ വ​രെ മാ​ത്ര​മേ സ​ര്‍​വീ​സ് ന​ട​ത്തൂ.

ഉ​ച്ച​യ്ക്കു​ള്ള ഗു​രു​വാ​യൂ​ര്‍ - എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ (06447) തൃ​ശൂ​രി​ല്‍ നി​ന്നു​മാ​ത്ര​മാ​ണ് യാ​ത്ര തു​ട​ങ്ങു​ക. തൃ​ശൂ​ര്‍ - ക​ണ്ണൂ​ര്‍ പാ​സ​ഞ്ച​ര്‍ ഷൊ​ര്‍​ണൂ​രി​ല്‍ നി​ന്നാ​കും സ​ര്‍​വീ​സ്.

കൂ​ടാ​തെ, ഷൊ​ര്‍​ണൂ​ര്‍ - തൃ​ശൂ​ര്‍ (06461), ഗു​രു​വാ​യൂ​ര്‍ - തൃ​ശൂ​ര്‍ (06445), തൃ​ശൂ​ര്‍ - ഗു​രു​വാ​യൂ​ര്‍ (06446) പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും റ​ദാ​ക്കി​യെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു.