തി​രു​വ​ന​ന്ത​പു​രം:​കേ​ര​ള ലോ​ട്ട​റി വ​കു​പ്പി​ന്‍റെ മ​ണ്‍​സൂ​ണ്‍ ബ​മ്പ​ര്‍ ലോ​ട്ട​റി ഫ​ലം പ്ര​ഖ്യാ​പി​ച്ചു. MD 769524 എ​ന്ന ന​മ്പ​റി​ലു​ള്ള ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​ന​മാ​യ പ​ത്തു കോ​ടി രൂ​പ ല​ഭി​ക്കു​ക.

എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ സ​ബ് ഓ​ഫീ​സ് ഏ​ജ​ന്‍റ് ശ്യാം ​ശ​ശി വി​റ്റ ടി​ക്ക​റ്റാ​ണ് ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​മാ​യ​ത്. ര​ണ്ടാം സ​മ്മാ​നം പ​ത്തു​ല​ക്ഷം വീ​തം അ​ഞ്ചു​പേ​ര്‍​ക്ക് ല​ഭി​ക്കും. MA 425569, MB 292459, MC 322078, MD159426, ME 224661 എ​ന്നീ ന​ന്പ​റു​ക​ൾ​ക്കാ​ണ് ര​ണ്ടാം സ​മ്മാ​നം. ഇ​വ​ർ​ക്ക് പ​ത്ത് ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും.

മൂ​ന്നാം സ​മ്മാ​നം MA 668032 MB 592349 MC 136004 MD 421823 ME 158166 എ​ന്നീ ന​ന്പ​റു​ക​ൾ​ക്കാ​ണ്. അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​ന തു​ക. ഉ​ച്ച​ക്ക് ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം ഗോ​ർ​ഖി ഭ​വ​നി​ൽ വ​ച്ചാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്.