ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മേ​പ്പാ​ടി മു​ണ്ട​ക്കൈ​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം. ആ​ദ്യം ഉ​രു​ൾ​പ്പൊ​ട്ട​ലു​ണ്ടാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ പു​ല​ർ​ച്ചെ 4.10ഓ​ടെ വീ​ണ്ടും ഉ​രു​ള്‍​പൊ​ട്ടി.

പ​രി​ക്കേ​റ്റ 16 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​റ്റ​പ്പെ​ട്ടു പോ​യ​വ​രെ സു​ര​ക്ഷി​ത​മാ​ക്കി പു​റ​ത്ത് എ​ത്തി​ക്കാ​നാ​ണ് ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. ഇ​വി​ടേ​ക്കു​ള്ള റോ​ഡും പാ​ല​ങ്ങ​ളും ത​ക​ർ​ന്ന​തി​നാ​ൽ ജി​ല്ലാ​ഭ​ര​ണ​കൂ​ടം ഹെ​ലി​കോ​പ്ട​റി​ന്‍റെ സ​ഹാ​യം തേ​ടി.

അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​രെ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് നാ​ട്ട​കാ​ർ പ​റ​യു​ന്നു. മു​ണ്ട​കൈ, ചു​ര​ൽ​മ​ല, അ​ട്ട​മ​ല ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മൂ​ന്ന് ത​വ​ണ മ​ണ്ണി​ടി​ഞ്ഞു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

വെ​ള്ള​ർ​മ​ല ജി​വി​എ​ച്ച്എ​സ് പൂ​ർ​ണ​മാ​യി മു​ങ്ങി. നേ​രം പു​ല​ർ​ന്ന​തോ​ടെ ഓ​രോ വീ​ടു​ക​ളി​ലും ക​യ​റി​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. പു​ല​ര്‍​ച്ചെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ വ​ലി​യ രീ​തി​യി​ല്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​വു​ക​യും ചെ​യ്തു.