ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ മാ​ൻ കൊ​മ്പു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. മാ​നി​ന്‍റെ കൊ​മ്പോ​ട് കൂ​ടി​യ ത​ല​യോ​ടി​യു​മാ​യി നീ​ർ​ക്കു​ന്നം സ്വ​ദേ​ശി​ക​ളാ​യ ശ്യാം, ​ശ്യാം ലാ​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് കാ​റി​ൽ കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്ന മാ​ൻ കൊ​മ്പു​മാ​യി ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​മ്പ​ല​പ്പു​ഴ ആ​മ​യി​ട​യി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പു​രാ​ത​ന വ​സ്തു​ക്ക​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മാ​ൻ കൊ​മ്പ് യു​വാ​ക്ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത ശേ​ഷം പ്ര​തി​ക​ളെ വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി.