പാ​രീ​സ്: മ​ല​യാ​ളി ബാ​ഡ്മി​ന്‍റ​ണ്‍ താ​രം എ​ച്ച്.​എ​സ്.​പ്ര​ണോ​യി​ക്ക് ഒ​ളി​മ്പി​ക്സി​ൽ വി​ജ​യ​ത്തു​ട​ക്കം. ജ​ർ​മ​ൻ താ​രം ഫാ​ബി​യ​ൻ റോ​ത്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ണോ​യ് ഒ​ളി​മ്പി​ക്സി​ലേ​ക്കു​ള്ള ത​ന്‍റെ വ​ര​വ് അ​റി​യി​ച്ച​ത്.

21-18, 21-12 എ​ന്ന സ്കോ​റി​നാ​ണ് പ്ര​ണോ​യ് വി​ജ​യി​ച്ച​ത്.​ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ വി​യ​റ്റ്നാ​മി​ന്‍റെ ഡു​ക് പാ​റ്റി​നെ പ്ര​ണോ​യി നേ​രി​ടും.

നേ​ര​ത്തെ വ​നി​താ താ​രം പി.​വി.​സി​ന്ധു​വും വി​ജ​യി​ച്ചി​രു​ന്നു. മാ​ല​ദ്വീ​പി​ന്‍റെ ഫാ​ത്തി​മാ​ത് അ​ബ്ദു​ള്‍ റ​സാ​ഖി​നെ 21-9, 21-6 എ​ന്ന സ്കോ​റി​നാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.