പ​ത്ത​നം​തി​ട്ട: റാ​ന്നി ചെ​റു​കു​ള​ങ്ങി​യി​ല്‍​നി​ന്ന് പ​ത്ത് വ​യ​സു​കാ​രി​യെ കാ​ണാ​താ​യി. രാ​വി​ലെ ഒ​മ്പ​ത് മു​ത​ലാ​ണ് കു​ട്ടി​യെ വീ​ട്ടി​ല്‍​നി​ന്ന് കാ​ണാ​താ​യ​ത്. ഈ ​സ​മ​യ​ത്ത് കു​ട്ടി​ക്കൊ​പ്പം മു​ത്ത​ശി മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​ച്ഛ​നും അ​മ്മ​യും പു​റ​ത്തു​പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. മു​ത്ത​ശി അ​ടു​ക്ക​ള​യി​ലേ​ക്ക് മാ​റി​യ സ​മ​യ​ത്താ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. വി​വ​രം കി​ട്ടു​ന്ന​വ​ര്‍ അ​റി​യി​ക്കേ​ണ്ട ന​മ്പ​ര്‍ 9497908512, 9497987055, 0473 5227626.