തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ജീ​പ്പ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞു. പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​പ്പ് പാ​ർ​വ്വ​തി പു​ത്ത​നാ​റി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്.

ക​രി​ക്ക​യ്ക്ക​ത്ത് ഇ​ടു​ങ്ങി​യ വ​ഴി​യി​ൽ മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്ക​വേ​യാ​ണ് ജീ​പ്പ് മ​റി​ഞ്ഞ​ത്.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പോ​ലീ​സു​കാ​രും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.