ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലെ ദ​ക്‌​സും പ്ര​ദേ​ശ​ത്ത് വാ​ഹ​നം കു​ഴി​യി​ലേ​ക്കു മ​റി​ഞ്ഞ് ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ടു​പേ​ർ മ​രി​ച്ചു. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്.

കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രു യു​വാ​വും ര​ണ്ട് സ്ത്രീ​ക​ളും അ​ഞ്ച് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു, അ​വ​ർ കി​ഷ്ത്വ​റി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ടാ​റ്റാ സു​മോ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ദ​ക്‌​സ​ത്തി​ന് സ​മീ​പം പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ വാ​ഹ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.