കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ലോ​റി​യി​ൽ ബൈ​ക്ക് ഇ​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ പു​ല്ലു​വ​ഴി​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ എ​റ​ണാ​കു​ളം ക​ലൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ജാ​സ് ( 21), ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി ഫി​യോ​ണ ജോ​സ് (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് എ​തി​ർ ഭാ​ഗ​ത്ത്‌ നി​ന്ന് വ​ന്ന ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.