മും​ബൈ: ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​ന്‍റെ ചി​ത്രം പ​തി​പ്പി​ച്ച സ്വ​ർ​ണ​നാ​ണ​യം പു​റ​ത്തി​റ​ക്കി ഫ്ര​ഞ്ച് മ്യൂ​സി​യം. പാ​രീ​സി​ലെ ഗ്രെ​വി​ൻ മ്യൂ​സി​യ​മാ​ണ് ന​ട​ന് ആ​ദ​ര​വ് ന​ൽ​കി​യ​ത്.

ഈ ​മ്യൂ​സി​യ​ത്തി​ൽ സ്വ​ന്തം പേ​രി​ലു​ള്ള നാ​ണ​യ​മി​റ​ങ്ങു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ ന​ട​നാ​ണ് ഷാ​രൂ​ഖ് ഖാ​ൻ. ഓ​ഗ​സ്റ്റ് 10ന് ​അ​ദേ​ഹ​ത്തി​ന് നാ​ണ​യം കൈ​മാ​റും.

പാ​രീ​സി​ലെ സെ​യി​ൻ ന​ദി​യു​ടെ വ​ല​തു​ക​ര​യി​ൽ ഗ്രാ​ൻ​ഡ്സ് ബൗ​ൾ​വാ​ർ​ഡു​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന മെ​ഴു​കു മ്യൂ​സി​യ​മാ​ണി​ത്. ലോ​ക​ത്തി​ലെ പ്ര​ധാ​ന വാ​ക്സ് മ്യൂ​സി​യ​ങ്ങ​ളി​ലൊ​ക്കെ താ​ര​ത്തി​ന്‍റെ മെ​ഴു​ക് പ്ര​തി​മ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.