ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ വ്യ​ക്തി​ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യാ​ണ് ഉ​ദ​യ്പാ​ൽ സിം​ഗ് എ​ന്ന​യാ​ൾ​ക്ക് പി​ഴ​ശി​ക്ഷ വി​ധി​ച്ച​ത്.

ഉ​ദ​യ്പാ​ലി​ന്‍റെ മാ​പ്പ​പേ​ക്ഷ സ്വീ​ക​രി​ച്ച ജ​സ്റ്റീ​സു​മാ​രാ​യ സു​രേ​ഷ് കു​മാ​ർ കൈ​ത്, മ​നോ​ജ് ജെ​യി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച്, പി​ഴ ശി​ക്ഷ വി​ധി​ക്കു​ക​യും മ​റ്റ് നി​യ​മ​ന​ട​പ​ടി​ക​ളി​ൽ നി​ന്നും ഇ​യാ​ളെ ഒ​ഴി​വാ​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ക ര​ണ്ട് ആ​ഴ്ച​യ്ക്കു​ള്ളി​ൽ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഈ ​തു​ക​യി​ൽ നി​ന്നും 25,000 രൂ​പ വീ​തം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി, ഡ​ൽ​ഹി ഇ​ൻ​ഡി​ജ​ന്‍റ് & ഡി​സേ​ബി​ൾ​ഡ് ലോ​യേ​ഴ്‌​സ് ഫ​ണ്ട്, കു​ട്ടി​ക​ളു​ടെ​യും നി​രാ​ലം​ബ​രാ​യ സ്ത്രീ​ക​ളു​ടെ​യും ക്ഷേ​മ​ത്തി​നാ​യു​ള്ള നി​ർ​മ​ൽ ഛായ, ​ഭാ​ര​ത് കെ ​വീ​ർ ഫ​ണ്ട് എ​ന്നീ സം​ഘ​ട​ന​ക​ൾ​ക്ക് കൈ​മാ​റാ​നും കോ​ട​തി വി​ധി​ച്ചു.