ചങ്ങരംകുളത്ത് യുവാവ് പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി; പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നു
Tuesday, July 23, 2024 7:27 PM IST
മലപ്പുറം: ചങ്ങരംകുളത്ത് യുവാവ് പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി. നരണിപ്പുഴ സ്വദേശി ശിഹാബാണ് പുഴയിലേക്ക് ചാടിയത്.
മലപ്പുറം നരണിപ്പുഴയിലേക്കാണ് യുവാവ് ചാടിയത്. സംഭവത്തിൽ നാട്ടുകാരും പോലീസും ചേർന്ന് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.