ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് മൊ​ബൈ​ല്‍ ഫോ​ൺ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് വി​ല കു​റ​യും. മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ അ​ടി​സ്ഥാ​ന ക​സ്റ്റം​സ് തീ​രു​വ, മൊ​ബൈ​ല്‍ പ്രി​ന്‍റഡ് സ​ര്‍​ക്യൂ​ട്ട് ഡി​സൈ​ന്‍ അ​സം​ബ്ലി, മൊ​ബൈ​ല്‍ ചാ​ര്‍​ജു​ക​ള്‍ എ​ന്നി​വ 15 ശ​ത​മാ​ന​മാ​യി കു​റ​ച്ചു.

ഇ​ന്ത്യ​യി​ലെ മൊ​ബൈ​ല്‍ ഫോ​ണ്‍ വ്യ​വ​സാ​യ​ത്തെ​ തീ​രു​മാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കും. മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ പോ​ലെ സ്മാ​ര്‍​ട്‌​ഫോ​ണ്‍ നി​ര്‍​മാ​ണ​ത്തി​ല്‍ ഇ​ന്ത്യ​യെ ആ​ഗോ​ള ഹ​ബാ​യി മാ​റ്റും. ഇ​തി​നാ​യി ആ​ഗോ​ള നി​ക്ഷേ​പ​ങ്ങ​ള്‍ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക വി​പ​ണി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു. മാ​ത്ര​മ​ല്ല ഏ​തൊ​രാ​ള്‍​ക്കും സ്മാ​ര്‍​ട്‌​ഫോ​ണ്‍ വാ​ങ്ങാ​നാ​കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​വാ​നും സ​ര്‍​ക്കാ​ര്‍ ല​ഷ്യ​മി​ടു​ന്നു.

അ​തേ​സ​മ​യം, സോ​ളാ​ര്‍ സെ​ല്ലു​ക​ള്‍​ക്കും പാ​ന​ലു​ക​ള്‍​ക്കു​മു​ള്ള തീ​രു​വ ഇ​ള​വ് നീ​ട്ടി​ല്ല. പി​വി​സി, ഫ്ലെ​ക്സ് ബാ​ന​റു​ക​ള്‍​ക്കു​ള്ള തീ​രു​വ 10 ശ​ത​മാ​ന​ത്തി​ല്‍ നി​ന്നും 25 ശ​ത​മാ​ന​മാ​യി വ​ര്‍​ധി​പ്പി​ച്ചു. നി​കു​തി വ​ര്‍​ധി​പ്പി​ച്ചതി​നാ​ല്‍ ടെ​ലി​കോം ഉ​പ​ക​ര​ണ​ങ്ങ​ള്‍, അ​മോ​ണി​യം നൈ​ട്രേ​റ്റ്, അ​ജൈ​വ പ്ലാ​സ്റ്റി​ക് എ​ന്നി​വ​യ്‌​ക്കെ​ല്ലാം വി​ല കൂടും.