എഐവൈഎഫ് നേതാവ് ജീവനൊടുക്കിയ നിലയിൽ
Monday, July 22, 2024 12:30 PM IST
പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ല ജോയിന്റ് സെക്രട്ടറിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി ഷാഹിന(25)ആണ് മരിച്ചത്.
തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മരിച്ചത്. മരണകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.