മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തെ നി​പ രോ​ഗി​യു​ടെ റൂ​ട്ട് മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ബ്രൈ​റ്റ് ട്യൂ​ഷ​ൻ സെ​ന്‍റ​ർ പാ​ണ്ടി​ക്കാ​ട്, ഡോ. ​വി​ജ​യ​ൻ​സ് ക്ലി​നി​ക് പി​കെ​എം ഹോ​സ്പി​റ്റ​ൽ, പീ​ഡി​യാ​ട്രി​ക് ഒ​പി, മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ എ​മ​ര്‍​ജ​ൻ​സി ഐ​സി​യു എ​ന്നി​വി​ട​ങ്ങ​ളി​ൽ ജൂ​ലൈ 11 മു​ത​ൽ 15 വ​രെ​യു​ള​ള തീ​യ​തി​ക​ളി​ൽ സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ട്.

ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ ആ ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ക​ണ്‍​ട്രോ​ള്‍ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

അ​തേ​സ​മ​യം, കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളും അ​മ്മാ​വ​നും ക്വാ​റ​ന്‍റൈ​നി​ലാ​ണ്. കൂ​ടാ​തെ, കു​ട്ടി നേ​ര​ത്തെ ചി​കി​ത്സ തേ​ടി​യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ക്വാ​റ​ന്‍റീ​നി​ൽ പ്ര​വേ​ശി​ച്ചു.

കു​ട്ടി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തി​നും പ​നി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​കു​ട്ടി​യു​ടെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു.