കോ​യ​മ്പ​ത്തൂ​ര്‍: ത​മി​ഴ്‌​നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ല്‍ കാ​ര്‍ മീ​ഡി​യ​നി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. കോ​യ​മ്പ​ത്തൂ​രി​ന് സ​മീ​പം ക​നി​യൂ​രി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. വി​ഷാ​ല്‍, ഭൂ​പേ​ഷ്, ഇ​ബ്രാ​ഹിം എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തെ​ക്കൂ​റി​ച്ചു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.