പ​ത്ത​നം​തി​ട്ട: ക​ർ​ക്ക​ട​ക മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും. വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് ന​ട തു​റ​ക്കു​ന്ന​ത്. ഇ​ന്ന് ന​ട തു​റ​ക്കു​മെ​ങ്കി​ലും പ്ര​ത്യേ​ക പൂ​ജ​ക​ൾ ഉ​ണ്ടാ​വി​ല്ല.

ക​ർ​ക്ക​ട​കം ഒ​ന്നാ​യ 16 ന് ​പു​ല​ർ​ച്ചെ അ​ഞ്ചി​ന് ക്ഷേ​ത്ര ന​ട തു​റ​ക്കും. തു​ട​ർ​ന്ന് പ​തി​വു അ​ഭി​ഷേ​ക​ത്തി​നു​ശേ​ഷം നെ​യ്യ​ഭി​ഷേ​കം ന​ട​ക്കും.

20 ന് ​രാ​ത്രി 10 ന് ​ന​ട അ​ട​യ്ക്കും. തീ​ർ​ഥാ​ട​ക​ർ​ക്ക് ദ​ർ​ശ​ന​ത്തി​നാ​യി വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.