തൃ​ശൂ​ർ: തൃ​ശൂ​രി​ൽ എ​ലി​പ്പ​നി ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു. ചാ​വ​ക്കാ​ട് ഒ​റ്റ​തെ​ങ്ങ് കി​ഴ​ക്ക് കാ​ഞ്ഞി​ര പ​റ​മ്പി​ൽ പ്ര​ദീ​പി​ന്‍റെ മ​ക​ൻ വി​ഷ്ണു(31)​വാ​ണ് മ​രി​ച്ച​ത്.

എ​ലി​പ്പ​നി ബാ​ധി​ച്ച് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.