പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു
Saturday, July 13, 2024 9:18 PM IST
കോഴിക്കോട്: മേപ്പയൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. സിവിൽ പോലീസ് ഓഫീസർ എം. ജിനേഷ് ആണ് മരിച്ചത്.
ഇന്ന് വെകിട്ടായിരുന്നു സംഭവം. മണിയൂർ സ്വദേശിയാണ് ജിനേഷ്.