തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് പേ​ർ​ക്ക് കൂ​ടി കോ​ള​റ സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻക​ര​യി​ലാ​ണ് സം​ഭ​വം.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഹോ​സ്റ്റ​ലി​ലാ​ണ് ര​ണ്ട് പേ​ര്‍​ക്ക് കൂ​ടി കോ​ള​റ സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ കോ​ള​റ ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​തോ​ടെ നാലാ​യി. കോ​ള​റ​യ​ട​ക്കം പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.