തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് ആ​ദ്യ ക​പ്പ​ല്‍ ഇ​ന്ന് രാ​ത്രി​യോ​ടെ ന​ങ്കൂ​ര​മി​ടും. ക​പ്പ​ലി​ന്‍റെ ബെ​ര്‍​ത്തിം​ഗ് വ്യാ​ഴാ​ഴ്ച ന​ട​ക്കും.

ആ​ദ്യം എ​ത്തു​ന്ന​ത് ര​ണ്ടാ​യി​രം ക​ണ്ടെ​യ്‌​ന​റു​ക​ളു​മാ​യു​ള്ള പ​ടു​കൂ​റ്റ​ന്‍ ക​പ്പ​ലാ​ണ്. ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​പ്പ​ല്‍ ക​മ്പ​നി​യാ​യ മെ​സ്‌​കി​ന്‍റെ ചാ​ര്‍​ട്ടേ​ഡ് മ​ദ​ര്‍​ഷി​പ്പാ​യ സാ​ന്‍ ഫെ​ര്‍​ണാ​ണ്ടോ​യാ​ണ് ആ​ദ്യം എ​ത്തു​ന്ന​ത്.