ആ​ല​പ്പു​ഴ: കോ​ഴ​വാ​ങ്ങി നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന രീ​തി പാ​ർ​ട്ടി​ക്കി​ല്ലെ​ന്നും മെ​റി​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി മാ​ത്ര​മേ പി​എ​സ്‌​സി അം​ഗ​ങ്ങ​ളെ നി​യ​മി​ക്കൂ​വെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ.

പി​എ​സ്‌​സി അം​ഗ​മാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ൽ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി നി​ല​പാ​ട് സ്വീ​ക​രി​ക്കും. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് വ​ഴി അം​ഗ​ത്വം ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ​ത്.

റി​യാ​സി​ന്‍റെ പേ​രി​ൽ വ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ ഒ​ന്നും അ​ന്വേ​ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. സി​ഐ​ടി​യു ഭാ​ര​വാ​ഹി​യാ​യ യു​വ​നേ​താ​വ്‌ പി​എ​സ്‌​സി അം​ഗ​ത്വം ന​ൽ​കാ​നാ​യി 60 ല​ക്ഷം​രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും 22 ല​ക്ഷം കൈ​പ്പ​റ്റി​യെ​ന്നു​മാ​ണ് പ​രാ​തി.