പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ല്‍ ട്രെ​യി​നി​ടി​ച്ച് യു​വ​തി മ​രി​ച്ചു. ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശി​നി സു​മ​തി(40) ആ​ണ് മ​രി​ച്ച​ത്.

റെ​യി​ല്‍ പാ​ളം മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. വെ​സ്റ്റ് കോ​സ്റ്റ് എ​ക്‌​സ്പ്ര​സാ​ണ് ഇ​വ​രെ ഇ​ടി​ച്ച​ത്.