എ​റ​ണാ​കു​ളം: സെ​ഡേ​റ്റീ​വ് - ഹി​പ്നോ​ട്ടി​ക്സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന 75 അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്നു ഗു​ളി​ക​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മ​ട്ടാ​ഞ്ചേ​രി ആ​ന​വാ​തി​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​മാ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

15 ഗ്രാം ​ഗു​ളി​ക​ളാ​ണ് ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ സ്മാ​ർ​ട്ട് ഫോ​ണും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ഇ​ത്ത​ര​ത്തി​ലു​ള്ള ഗു​ളി​ക​ക​ൾ 10 ഗ്രാ​മി​ൽ കൂ​ടു​ത​ൽ കൈ​വ​ശം വ​യ്ക്കു​ന്ന​ത് 10 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ്. ഈ ​ഗു​ളി​ക​ക​ളു​ടെ അ​നാ​വ​ശ്യ​മാ​യ ഉ​പ​യോ​ഗം അ​മി​ത ര​ക്ത സ​മ്മ​ർ​ദ​ത്തി​ന് ഇ​ട​യാ​ക്കും. ഇ​വ മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ നാ​ഡീ​വ്യൂ​ഹ​ങ്ങ​ൾ​ക്ക് സാ​ര​മാ​യ ക്ഷ​ത​മു​ണ്ടാ​ക്കു​ക​യും ഹൃ​ദ​യാ​ഘാ​തം വ​രെ സം​ഭ​വി​ക്കാ​ൻ കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​മെ​ന്നാ​ണ് വി​ദ​ഗ്ദ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.