ആ​ല​പ്പു​ഴ: ന​ടു​റോ​ഡി​ൽ​വ​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ദ​ളി​ത് യു​വ​തി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി​യാ​യ 19 കാ​രി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ഷൈ​ജു​വും സ​ഹോ​ദ​ര​നും ചേ​ർ​ന്നാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി. യു​വ​തി​യു​ടെ ഇ​ള​യ സ​ഹോ​ദ​ങ്ങ​ളെ ഷൈ​ജു മ​ർ​ദി​ച്ചു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഞാ​യ​റാ​ഴ്ച രാ​വി​ലെ പൂ​ച്ചാ​ക്ക​ൽ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഷൈ​ജു​വും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് ന​ടു​റോ​ഡി​ലി​ട്ട് യു​വ​തി​യെ മ​ർ​ദി​ച്ച​ത്. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് യു​വ​തി പ​റ​ഞ്ഞു.