കൊ​ച്ചി: പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നാ​യി ഗു​ഡ്‌​സ് ട്രെ​യി​നിന് മു​ക​ളി​ല്‍ ക​യ​റി​യ പതിനേഴുകാരൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. പോ​ണേ​ക്ക​ര സ്വ​ദേ​ശിയാണ് മ​രി​ച്ച​ത്.

ഇ​ട​പ്പ​ള്ളി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പതിനേഴുകാരൻ ചി​കി​ത്സ​യി​ലി​രിക്കെയാണ് മ​രി​ച്ച​ത്.