ക​ണ്ണൂ​ര്‍: ചെ​റു​പു​ഴ പ്രാ​പ്പോ​യി​ല്‍ ദ​മ്പ​തി​ക​ളെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ല്ലേ​രി​ക്ക​ണ്ടി സ​നോ​ജ് (44), ഭാ​ര്യ സ​നി​ത (36) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ക​ളി​ക്കാ​ന്‍ പോ​യി​രു​ന്ന ഇ​വ​രു​ടെ മ​ക്ക​ളി​ലൊ​രാ​ള്‍ തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് മാ​താ​പി​താ​ക്ക​ളെ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ചെ​റു​പു​ഴ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.