കോ​ഴി​ക്കോ​ട് : വൈ​ദ്യു​തി ബി​ല്‍ അ​ട​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ കെ​എ​സ്ഇ​ബി ഓ​ഫീ​സ് ആ​ക്ര​മി​ച്ച പ്ര​തി​യു​ടെ വീ​ട്ടി​ലെ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യു​വ​ജ​ന സം​ഘ​ട​ന​ക​ൾ.

തി​രു​വ​മ്പാ​ടി​യി​ൽ റ​സാ​ഖി​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​ണ​ക്ഷ​ൻ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ ക​ട്ട് ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ട് തി​രു​വ​മ്പാ​ടി കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ റാ​ന്ത​ൽ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നു നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു.