കൊ​ച്ചി: സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി സെ​ക്ഷ​ൻ ഓ​ഫീ​സ​ർ വി.​വി. വി​നോ​ദി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്

വ​നി​താ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​രാ​തി​യി​ൽ വാ​സ്ത​വ​മു​ണ്ടെ​ന്ന് ഇ​ന്‍റേ​ണ​ൽ കം​പ്ല​യി​ന്‍റ്സ് ക​മ്മി​റ്റി ക​ണ്ടെ​ത്തി​യ​തോ​ടെ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​റാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ര്‍​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ്റ് ചെ​യ്ത​ത്. കാ​ല​ടി പോ​ലീ​സ് വി​നോ​ദി​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.